cover

Welcome to listen to the song "Madhumaasa Ponnila Choodi Kuttettan 1990 Prajeesh". If this song is the copyright belongs to you, please send a DMCA removal request by e-mail to: , we will process at least 72 hours after we received your mail. For fast report of DMCA removal, you can report by click DMCA Report button below.

Title : Madhumaasa Ponnila Choodi...! Kuttettan (1990). (Prajeesh)
Description : Film : Kuttettan (1990)
Lyrics : Kaithapram
Music : Raveendran Master
Singers : Dr.K J Yesudas, Dr.K S Chithra.

മധുമാസപ്പൊന്നില ചൂടി...
ധനുമാസ പൂപ്പട കൂടി...
മലരമ്പന്‍ മനതാരില്‍ കളിയാടുമ്പോള്‍ (2)
തരുണികളുടെ കവിളിണകളില്‍ അരുണിമ...
തിരയിളകിയ ലയഗതികളില്‍ ഒഴുകിടും...
അളിനിര തന്‍ വനരതിയില്‍ സുമഹൃദയം...
ഹിമതരസുഖ രാഗധാരയാടിയാടി...
(മധുമാസപ്പൊന്നില...)

ആമ്പല്‍പ്പൂവിനുള്ളം...
ചേര്‍ന്നു മംഗളപൂര്‍ണ്ണിമയില്‍...
മെയ്യില്‍ പാതി തേടിപ്പോയ...
താരക സുന്ദരികള്‍...
പനിനീര്‍ മഴയില്‍ കുളിരും നദിയില്‍...
മദനക്കാറ്റിന്‍ തിരയായ്‌ തഴുകും...
മധുമാധവ ദലതരമടിമുടിയരുളിയ...
രാസവിലോല വികാര ശതങ്ങളിതാ...
(മധുമാസപ്പൊന്നില...)

വിണ്ണിന്‍ നീലരാഗം തേടി...
മാരുതനണയുമ്പോള്‍...
രാവിന്‍ മോഹമന്ത്രം തേടി...
രാക്കിളിയുണരുമ്പോള്‍...
രതിനാഗ ഫണങ്ങള്‍ വിടര്‍ന്ന ലതാ-
സദനങ്ങളില്‍ ഉന്മദ കാമസുഗന്ധികള്‍...
മനമോടു മനം ഇണ കലരുമൊരാതിര...
രജനി കലര്‍ന്നൊരു മദിരാ ചഷകമിതാ...
(മധുമാസപ്പൊന്നില...)
Download as MP3 | Download as MP4